ഓപ്പൺ സർവകലാശാലയിൽ ഒഴിവ്
Thursday 06 October 2022 1:15 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സ്കൂൾ ഒഫ് ലോ ആൻഡ് ബിസിനസ് സ്റ്റഡീസിൽ ഹെഡ് ഒഫ് സ്കൂൾ തസ്തികയിലേക്ക് എസ്.സി, എസ്.ടി വിഭാഗത്തിലെ അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 15ന് വൈകിട്ട് 5ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: www.sgou. ac. in.