പരീക്ഷ മാറ്റി

Thursday 06 October 2022 1:20 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 6, 7 തീയതികളിൽ ലാ അക്കാഡമിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി കോം എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി പ്രോജക്ട്, വൈവവോസി പരീക്ഷകൾ 27, 28 തീയതികളിലേക്ക് മാറ്റി.