എനിക്ക് ഇത്രയും വർഷത്തെ യാത്രയ്‌ക്കിടയിൽ കിട്ടാത്ത ഭാഗ്യം നവീന് കിട്ടി, ജീവിതത്തിലാദ്യമായിട്ടാണ് ഈ 'വെറൈറ്റി' പാമ്പിനെ കാണുന്നതെന്ന് വാവ
Friday 07 October 2022 1:54 PM IST
വ്യത്യസ്ത അതിഥികളെ തേടിയാണ് വാവ സുരേഷ് കർണാടകയിൽ എത്തിയത്. സ്നേക്ക് റെസ്ക്യൂവർ ആയ നവീൻ റാക്കിക്കൊപ്പമാണ് കുടകിലെ ഇന്നത്തെ യാത്ര.കാപ്പിതോട്ടത്തിൽ പാമ്പിനെ പിടികൂടാൻ എത്തിയ വാവ സുരേഷിന്റെ മുഖത്ത് സന്തോഷം...
മുന്നിലെത്തിയത് ഇതുവരെ വാവ കാണാത്ത പാമ്പ്. നല്ല പച്ച നിറമുള്ള നാഗം, ഹസിറോ മടിച്ചിക്കോ ഹൗ എന്നാണ് ഇതിന്റെ പേര്. പച്ച നിറമുള്ള അപൂർവ ഇനം പാമ്പുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് മറക്കാതെ കാണുക...