ലഹരി വിരുദ്ധ സന്ദേശയാത്ര

Saturday 08 October 2022 12:02 AM IST
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര

കു​റ്റ്യാ​ടി​:​ ​കു​ന്നു​മ്മ​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ന്ദേ​ശ​യാ​ത്ര​യും​ ​ബ​ഹു​ജ​ന​സം​ഗ​മ​വും​ ​ന​ട​ത്തി.​ ​മൊ​കേ​രി​യി​ൽ​ ​ന​ട​ന്ന​ ​സം​ഗ​മം​ ​റൂ​റ​ൽ​ ​എ​സ്‌.​പി​ ​ക​റു​പ്പ​സാ​മി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.ക​ക്ക​ട്ടി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​സ​ന്ദേ​ശ​യാ​ത്ര​യി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​കെ.​റീ​ത്ത,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​വി​ജി​ലേ​ഷ്,​ ​ഹേ​മ​ ​മോ​ഹ​ൻ,​ ​സി.​പി.​സ​ജി​ത,​ ​റീ​ന​ ​സു​രേ​ഷ്,​ ​ ഒ.​വ​ന​ജ,​ ​എ​ൻ.​ന​വ്യ,​ ​കെ.​ഷി​നു,​ ​എ.​ര​തീ​ഷ്,​ ​എം.​ഷി​ബി​ൻ,​ ​മു​ര​ളി​ ​കു​ള​ങ്ങ​ര​ത്ത്,​ ​ന​സീ​റ​ ​ബ​ഷീ​ർ,​ ​ആ​ർ.​കെ.​റി​ൻ​സി,​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​വി.​പി.​രാ​ജീ​വ​ൻ,​ ​ശ​ശീ​ന്ദ്ര​ൻ​ ​കു​നി​യി​ൽ,​ ​കെ.​കെ.​രാ​ജ​ൻ,​ ​വി.​പി.​ ​വാ​സു,​ ​എ.​വി.​നാ​സ​റു​ദ്ദി​ൻ,​ ​പ​റ​മ്പ​ത്ത് ​കു​മാ​ര​ൻ,​ ​വി.​വി.​പ്ര​ഭാ​ക​ര​ൻ,​ ​വി.​രാ​ജ​ൻ,​ ​ ​മി​നി ​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ണി​നി​ര​ന്നു.​

Advertisement
Advertisement