ഫാക്കൽറ്റി നിയമനം

Sunday 09 October 2022 12:29 AM IST

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ പി.എസ്.സി പരിശീലനം കൈകാര്യം ചെയ്യുന്ന ഫാക്കൽറ്റികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു . ഉദ്യോഗാർത്ഥികൾ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരായിരിക്കണം. ഒക്ടോബർ 15 നകം ജില്ലയിലെ അ‍ഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേതിലെങ്കിലും അപേക്ഷ നൽകണം. ഫോൺ: പെരിന്തൽമണ്ണ ​ 8301071846, ആലത്തിയൂർ ​ 9895733289, പൊന്നാനി ​ 9497115065, വളാഞ്ചേരി ​ 9447537067, വേങ്ങര ​ 9447243321.

Advertisement
Advertisement