ഗസറ്റഡ് ജീവനക്കാരുടെ കലാമേള

Monday 10 October 2022 12:35 AM IST

പത്തനംതിട്ട : കേരള ഗസറ്റഡ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗസറ്റഡ് ജീവനക്കാരുടെ ജില്ലാ കലാമേള നടന്നു. കേരള സംസ്ഥാനം ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ബിനു, ഡോ. സുമേഷ് സി വാസുദേവൻ, പി.സനൽകുമാർ, ഡോ.എം.ജി.ജാൻകിദാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement