എൻജിനിയറിംഗ്,ആർക്കിടെക്ചർ മൂന്നാം അലോട്ട്മെന്റ്

Sunday 16 October 2022 12:00 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്,ആർക്കിടെക്ചർ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ 17 മുതൽ 19ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ ഫീസടച്ച ശേഷം വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ- 04712525300

Advertisement
Advertisement