മാനസ സിൽക്സ് ഓണം ഫെസ്റ്റ്-2022 സമ്മാന വിതരണം

Sunday 16 October 2022 12:38 AM IST

മണ്ണാർക്കാട്: മാനസ സിൽക്സിന്റെ ഓണം ഫെസ്റ്റ്-2022 ലെ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ഒന്നാം സമ്മാനം ഒരു പവന്റെ ഗോൾഡ് കോയിൻ അജ്സലിനും രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ രാജശ്രീ, മൂന്നാം സമ്മാനം മിക്സി ഉണ്ണിമോൾ, നാലാം സമ്മാനം പ്രഷർ കുക്കർ മാണിക്യൻ എന്നിവർക്കും ലഭിച്ചു. കസ്റ്റമേഴ്സ് തന്നെയാണ് നറുക്കെടുപ്പ് നടത്തിയത്. മാനസ ഗ്രൂപ്പ് എം.ഡി. അബ്ദുറസാഖ് സമ്മാന വിതരണം നടത്തി. ഡയറക്ടർമാരായ നിസാർ തൂമ്പത്ത്, ബഷീർ,അലി, ജി.എം ക്ലാര തുടങ്ങിയവർ പങ്കെടുത്തു. ഉപഭോക്താക്കളും സ്റ്റാഫുകളും സന്നിഹിതരായിരുന്നു. വിവാഹ പാർട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഓഫറുകളുമായി ' വെഡ്ഡിംഗ് മന്ത്ര ' ആഘോഷങ്ങൾ നിലവിൽ മാനസയിൽ നടന്നു വരുന്നുണ്ട്.

Advertisement
Advertisement