സ്നേഹാരാമത്തിന് സൗണ്ട് സിസ്റ്റം

Sunday 16 October 2022 2:22 AM IST

വ​ണ്ടൂ​ർ​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​വ​ണ്ടൂ​ർ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​വ​ക​യാ​യി​ ​കാ​ര​ക്കാ​ ​പ​റ​മ്പി​ലെ​ ​ഗാ​ന്ധി​ ​ഭ​വ​ൻ​ ​സ്നേ​ഹാ​രാ​മ​ത്തി​ലേ​ക്ക് ​സൗ​ണ്ട്സി​സ്റ്റം​ ​കൈ​മാ​റി.​ ​
അ​ന്തേ​വാ​സി​ക​ളു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​മൈ​ക്കും​ ​സ്പീ​ക്ക​റും​ ​ന​ൽ​കി​യ​ത്.​ ​
ച​ട​ങ്ങ് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​കെ.​മു​ര​ളീ​ധ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​
ച​ട​ങ്ങി​ൽ​ ​ഗാ​ന്ധി​ഭ​വ​ൻ​ ​സ്നേ​ഹാ​രാ​മം​ ​ചെ​യ​ർ​മാ​ൻ​ ​ടി.​ ​വി​ന​യ​ദാ​സ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​വ​ണ്ടൂ​ർ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സി.​പി​ ​സി​റാ​ജു​ദ്ദീ​ൻ,​ ​ശി​ഹാ​ബ് ​അ​ലൈ​വ് ,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​പി.​ ​സ​ൽ​മാ​ൻ​ ,​വി.​എ​സ്.അ​നി​ൽ​ ,​ ​എം.​ ​പ്ര​സാ​ദ് ,​ ​കെ.​ ​സി​ദ്ദി​ഖ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​

Advertisement
Advertisement