കലോത്സവ ലോഗോ ക്ഷണിച്ചു

Monday 17 October 2022 12:06 AM IST

മ​ല​പ്പു​റം​:​ ​ഉ​പ​ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​ന​വം​ബ​ർ​ 5,7,8,9​ ​തീ​യ​തി​ക​ളി​ൽ​ ​പാ​ണ​ക്കാ​ട് ​ദാ​റു​ൽ​ ​ഉ​ലൂം​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​എം.​യു.​എ.​യു.​പി​ ​സ്‌​കൂ​ൾ​ ​പാ​ണ​ക്കാ​ട്,​ ​സി.​കെ.​എം.​എം.​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്നു.വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്നും​ ​ക​ലോ​ത്സ​വ​ ​ലോ​ഗോ​ ​ക്ഷ​ണി​ക്കു​ന്നു.​ ​ഒ​ക്ടോ​ബ​ർ​ 25​ ​ന​കം​ ​എ​ഡി​റ്റ് ​ചെ​യ്യാ​വു​ന്ന​ ​ഫോ​ർ​മാ​റ്റി​ൽ​ ​താ​ഴെ​ ​പ​റ​യു​ന്ന​ ​വാ​ട്സാ​പ്പ് ​ന​മ്പ​റി​ലേ​ക്ക് ​അ​യ​ക്ക​ണം.പ​ബ്ലി​സി​റ്റി​ ​ക​ൺ​വീ​ന​ർ​:​ ​പ്ര​ദീ​പ് ​വാ​ഴ​ങ്ക​ര,​ ​എ.​കെ.​എം​ ​എ​ച്ച്.​എ​സ്.​എ​സ്,​​​ ​കോ​ട്ടൂ​ർ​ 9497​ 66​ 22​ 35. ജോ​യി​ന്റ് ​ക​ൺ​വീ​ന​ർ​:​ ​ശു​ഹൈ​ബ് ​ക​ട​മ്പോ​ട്ട്,​ ​എ.​കെ.​എം​ ​എ​ച്ച്.​എ​സ്.​എ​സ്,​​​ ​കോ​ട്ടൂ​ർ​ 9946​ 171​ 171

Advertisement
Advertisement