ദേ​ശീ​യ​ ​ആ​യു​ർ​വേ​ദ​ ​ദി​നം​ ​ആ​ച​രി​ക്കും

Saturday 22 October 2022 12:14 AM IST

മ​ല​പ്പു​റം​:​ ​ദേ​ശീ​യ​ ​ആ​യു​ർ​വേ​ദ​ ​ദി​ന​മാ​യ​ 23​ന് ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പ്,​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ,​ ​ആ​യു​ഷ് ​ഗ്രാ​മം​ ​നി​ല​മ്പൂ​ർ​ ​ബ്ലോ​ക്ക്,​ ​എ.​എം.​എ.​ഐ​ ​എ​ന്നി​വ​ർ​ ​സം​യു​ക്ത​മാ​യി​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ആ​യു​ർ​വേ​ദ​ ​പാ​ച​ക​ ​മ​ത്സ​രം​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​മ​ത്സ​രം,​ ​വ്യ​ജ​ ​വൈ​ദ്യ​ത്തി​നെ​തി​രെ​ ​ട്രോ​ൾ​ ​മ​ത്സ​രം,​ ​ക്വി​സ് ​മ​ത്സ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സു​ക​ളും​ ​ക്യാ​മ്പു​ക​ളും​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗ​ത്തി​നും​ ​വ്യാ​ജ​ ​വൈ​ദ്യ​ത്തി​നു​മെ​തി​രെ​ ​നി​ല​മ്പൂ​രി​ൽ​ ​കൂ​ട്ട​യോ​ട്ട​വും​ ​സം​ഘ​ടി​പ്പി​ക്കും.​ ​ജി​ല്ലാ​ത​ല​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​കൊ​ണ്ടോ​ട്ടി​യി​ൽ​ ​ടി.​വി​ ​ഇ​ബ്രാ​ഹിം​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ക്കും.

Advertisement
Advertisement