ഹാലെപ്പിന് വിലക്ക്

Saturday 22 October 2022 1:36 AM IST

ബുക്കാറസ്റ്റ്: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട റുമാനിയയുടെ മുൻ ലോക ഒന്നാം നമ്പർ വനിതാ താരം സിമോണ ഹാലെപ്പിനെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്റർ നാഷണൽ ടെന്നിസ് ഇന്റഗ്രിറ്റി എജൻസി വിലക്കി.

Advertisement
Advertisement