ആയുർവേദ ദിനാഘോഷം: ഉദ്ഘാടനം ഇന്ന്

Sunday 23 October 2022 12:02 AM IST
ayurvedic

കോ​ഴി​ക്കോ​ട് ​:​ ​ഏ​ഴാ​മ​ത് ​ദേ​ശീ​യ​ ​ആ​യു​ർ​വേ​ദ​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​വ​കു​പ്പ്,​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ,​ ​ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ,​ ​കെ.​എം.​സി.​ടി.​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​തു​ട​ങ്ങി​യ​വ​യു​ടെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കും.​ ​ ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​ഭ​ട്ട്‌​റോ​ഡ് ​ജി​ല്ലാ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ൽ​ ​രാ​വി​ലെ​ 9​ ​മ​ണി​ക്ക് ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ക്കും. ജി​ല്ലാ​ക​ള​ക്ട​ർ​ ​ഡോ.​എ​ൻ​ ​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബീ​ച്ചി​ൽ​ ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​ആ​യു​ർ​വേ​ദ​ ​ഡോ​ക്ട​ർ​മാ​ർ,​ ​ജീ​വ​ന​ക്കാ​ർ,​ ​സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബൈ​ക്ക് ​റാ​ലി​ ​സം​ഘ​ടി​പ്പി​ക്കും.​

Advertisement
Advertisement