ദീപാവലിക്ക് റെയിൽവേ ബുക്കിംഗ് രണ്ടുവരെ

Sunday 23 October 2022 1:10 AM IST

തിരുവനന്തപുരം:ദീപാവലി അവധി ദിവസമായ നാളെ റെയിൽവേ മുൻകൂർ ടിക്കറ്റ് റിസർവേഷന്റെ കൗണ്ടറുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെയാണ് പ്രവർത്തിക്കുകയെന്ന് റെയിൽവേ അറിയിച്ചു.

Advertisement
Advertisement