പഞ്ചവത്സര എൽ.എൽ.ബി ഓപ്ഷൻ രജിസ്ട്രേഷൻ

Friday 28 October 2022 2:09 AM IST

തിരുവനന്തപുരം : ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു.www.cee.kerala.gov.inൽ നവംബർ മൂന്നിന് വൈകിട്ട് മൂന്ന് വരെ ഓപ്ഷൻ നൽകാം. ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് നവംബർ അഞ്ചിനും അന്തിമ അലോട്ട്മെന്റ് ഏഴിനും പ്രസിദ്ധീകരിക്കും.

Advertisement
Advertisement