ശില്പശാല നടത്തി

Friday 28 October 2022 11:32 PM IST

പന്തളം: ബി.ജെ.പി നഗരസഭാ ജനപ്രതിനിധികളുടെ ശില്പശാല നടത്തി. ദേശീയ കമ്മിറ്റി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ അദ്ധ്യ.ക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, അഡ്വ .പന്തളം പ്രതാപൻ ,കുളനട അശോകൻ , അയിരൂർ പ്രദീപ്, , ഹരി, നിധിൻ, ശ്യാം തട്ടയിൽ ,ഹരി കൊട്ടേത്ത് ,ഐശ്വര്യ ജയചന്ദ്രൻ ,ഗിരീഷ് കുമാർ .ജി, കൊടുമൺ നന്ദകുമാർ, കെ.എസ്.പ്രദീപ്, ,കെ.ബിനു മോൻ സുശീല സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement