നന്ദേദ് സ്പെഷ്യൽ ട്രെയിൻ

Saturday 29 October 2022 1:33 AM IST

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നന്ദേദിലേക്ക് എറണാകുളത്തുനിന്ന് നവംബർ 4 മുതൽ ഡിസംബർ 30വരെ പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.നന്ദേദിൽ നിന്ന് വെള്ളിയാഴ്ചകളിൽ വൈകിട്ട് 3നും എറണാകുളത്തുനിന്ന് ശനിയാഴ്ചകളിൽ രാത്രി 11:25നുമാണ് സർവീസ്.ആലുവ,തൃശൂർ,പാലക്കാട്,കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.ട്രെയിൻ നമ്പർ 07189/07190.

Advertisement
Advertisement