കാൻസർ നിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Sunday 30 October 2022 12:01 AM IST

വ​ണ്ടൂ​ർ​:​ ​ബ്ലോ​ക്ക് ​പ​രി​ധി​യി​ലെ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​തോ​റും​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​സ്ത്രീ​ക​ൾ​ക്കു​ള്ള​ ​കാ​ൻ​സ​ർ​ ​നി​ർ​ണ്ണ​യ​ ​ക്യാ​മ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ക്യാ​മ്പി​ന്റെ​ ​ബ്ലോ​ക്ക് ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​എ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​
എ​ട​വ​ണ്ണ​ ​സീ​തി​ ​ഹാ​ജി​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ലെ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​സി.​കെ.​ ​റ​ഹ്മ​ത്തും​ ​സം​ഘ​വു​മാ​ണ് ​ക്യാ​മ്പു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.​ ​
ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​സി.​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഇ.​ ​സി​ത്താ​ര,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​സാ​ജി​ത,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​അ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ഇ.​ ​സു​നി​ൽ​ ​കു​മാ​ർ,​ ​വി.​ ​ശി​വ​ശ​ങ്ക​ര​ൻ,​ ​എ​ൻ.​എ.​ ​മു​ബാ​റ​ക്ക്,​ ​ബി.​ഡി.​ഒ​ ​വി.​ ​ജ​യ​രാ​ജ​ൻ,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​പി.​ ​ഷീ​ജ,​ ​ഹെ​ൽ​ത്ത് ​സു​പ്പ​ർ​വൈ​സ​ർ​ ​വി.​വി.​ ​ജ​ഗ​ന്നി​വാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​
നൂ​റോ​ളം​ ​പേ​ർ​ ​ക്യാ​മ്പി​ൽ​ ​പ​രി​ശോ​ധ​ന​ക്കെ​ത്തി.​ ​

Advertisement
Advertisement