ഹുഡിനോയുടെ ജാ​ല​വി​ദ്യ​യു​ടെ​ 40​ാം​ ​വാ​ർ​ഷി​ക ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​

Thursday 03 November 2022 12:02 AM IST
പടം : മാന്ത്രികൻ പ്രദീപ് ഹുഡിനോയുടെ ജാലവിദ്യയുടെ നാല്പതാം വാർഷികാഘോഷ ലോഗോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു.

ഫ​റോ​ക്ക് ​:​ ​മാ​ന്ത്രി​ക​ൻ​ ​പ്ര​ദീ​പ് ​ഹു​ഡി​നോ​യു​ടെ​ ​ജാ​ല​വി​ദ്യ​യു​ടെ​ 40​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​ ലോ​ഗോ​ ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ജാ​ല​വി​ദ്യ​യെ​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും​ ​ല​ഹ​രി​ ​വി​പ​ത്തു​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള​ ​ഒ​രു​ ​പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന് ​മാ​ന്ത്രി​ക​ൻ​ ​പ്ര​ദീ​പ് ​ഹു​ഡി​നോ​ ​പ​റ​ഞ്ഞു.​ ​ചെ​റു​വ​ണ്ണൂ​ർ​ ​ഗ​വ.​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​കോ​ഴി​ക്കോ​ട് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ​ജി​ത​ ​പൂ​ക്കാ​ട​ൻ,​ ​ഫ​റോ​ക്ക് ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​എ​ൻ.​സി.​ ​അ​ബ്ദു​ൽ​ ​റ​സാ​ക്ക്,​ ​ടി​ ​രാ​ധാ​ഗോ​പി​ ,​ ​ഡോ.​എം.​പി.​പ​ത്മ​നാ​ഭ​ൻ,​ ​അ​ഡ്വ.​ ​എ​ട​ത്തൊ​ടി​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​നി​ഷാ​ദ് ​മ​നോ​ജ് ​പൂ​ള​ക്ക​ൽ,​ ​കെ.​സ​ഫി​യ,​ ​സ​ഞ്ജീ​വ് ​കു​മാ​ർ,​ ​ ദി​ലീ​പ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement