ബി.എസ് സി നഴ്‌സിംഗ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

Friday 04 November 2022 1:08 AM IST

തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷൻ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഈ മാസം 7നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2560363, 64.

Advertisement
Advertisement