ബിഫാം ലാറ്ററൽ എൻട്രി അലോട്ട്മെന്റ്

Friday 04 November 2022 1:48 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബിഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 5ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712525300

Advertisement
Advertisement