ഐ.എഫ്.എഫ്.കെ മീഡിയ സെൽ

Saturday 12 November 2022 5:06 AM IST

തിരുവനന്തപുരം: 27ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലിൽ പ്രവർത്തിക്കുന്നതിന് ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻവിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 28 വയസ്. ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ നവംബർ 16നകം cifra@chalachitraacademy.org എന്ന വിലാസത്തിൽ ലഭിക്കണം.

Advertisement
Advertisement