സാധനങ്ങൾ മാറ്റിയപ്പോൾ മുന്നിലെത്തിയത് ഉഗ്രവിഷമുള്ള പാമ്പ്, വലിപ്പം കണ്ടപ്പോൾ വാവ പോലും ഞെട്ടി; നാട്ടുകാർ പേടിച്ചോടി

Friday 18 November 2022 10:40 AM IST

കുമാരപുരത്ത് ഡെക്കറേഷൻസ് സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് മൂർഖൻ പാമ്പിനെ കണ്ടു. തൊഴിലാളികൾ ഉടൻ തന്നെ വാവയെ വിളിച്ചു.സാധനങ്ങൾ മാറ്റി മൂർഖനെ കണ്ടപ്പോൾ വാവ ഞെട്ടി, പിടികൂടിയത്തിൽ വച്ച് ഏറ്റവും വലിയ മൂർഖൻ പാമ്പ്‌... ആറടിയോളം നീളം.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...