റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ പുല്ലാട് മുന്നിൽ

Friday 18 November 2022 11:21 PM IST

സ്കൂളുകളിൽ പുല്ലാട് സെന്റ്ജോൺസ് മുന്നേറ്റം തുടരുന്നു

കൊടുമൺ : റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ആദ്യം ദിനം മുന്നേറ്റം കുറിച്ച പത്തനംതിട്ടയെ മറികടന്ന് പുല്ലാട് ഉപജില്ല ഇന്നലെ മുന്നിലെത്തി. സ്കൂളുകളിൽ ഇരവിപേരൂർ സെന്റ് ജോൺസ് മുന്നേറ്റം തുടരുന്നു. രണ്ടു ദിവസമായി 74 മത്സര ഇനങ്ങൾ പൂർത്തിയായി.

പോയിന്റ് നില ഉപജില്ല അടിസ്ഥാനത്തിൽ:

1. പുല്ലാട് 135 (14 സ്വർണം, 12 വെളളി, 14 വെങ്കലം )
2.പത്തനംതിട്ട 121 (14 സ്വർണം, 11വെളളി, 6 വെങ്കലം )
3.കോന്നി 78 (6 സ്വർണം, 11വെളളി, 6 വെങ്കലം )
4.അടൂർ 71 (8 സ്വർണം, 6 വെളളി, 4 വെങ്കലം )
5.റാന്നി 62 (7 സ്വർണം, 6 വെളളി, 4 വെങ്കലം )
6.കോഴഞ്ചേരി 51 (6 സ്വർണം, 3 വെളളി, 1 വെങ്കലം )
7.ആറൻമുള 46 (6 സ്വർണം, 5വെളളി, 1 വെങ്കലം )
8.തിരുവല്ല 33 (3 സ്വർണം, 3 വെളളി, 8 വെങ്കലം )
9.മല്ലപ്പള്ളി 27 (1 സ്വർണം, 4വെളളി, 4 വെങ്കലം )
10.പന്തളം 23 (1 സ്വർണം, 4 വെളളി, 5 വെങ്കലം )
11. വെണ്ണിക്കുളം 21 (2 സ്വർണം, 3 വെളളി, 2 വെങ്കലം )

സ്‌കൂൾ തലം പോയിന്റ് നില

1. ഇരവിപേരൂർ സെന്റ്‌ജോൺസ് ഹയർസെക്കൻഡറി 64
2 മാർത്തോമ്മ ഹയർ സെക്കൻഡറി പത്തനംതിട്ട 50
3 എസ്. വി .ജി. വി.എച്ച്.എസ് കിടങ്ങന്നൂർ 37
4 .സെന്റ് ബഹനാൻസ് വെണ്ണിക്കുളം20
5. എം. ടി . എച്ച് . എസ്. എസ് കുറിയന്നൂർ 19
6. കൊടുമൺ ഹൈസ്‌കൂൾ 18
7. എം .എസ്. എച്ച്.എസ്. എസ് റാന്നി 18
8.സെന്റ്‌തോമസ് എച്ച് .എസ് .എസ് കോഴഞ്ചേരി17
9 .കെ. ആർ. പി .എം .എച്ച്. എസ് സീതത്തോട് 16
10 . ഗവ. എച്ച് .എച്ച് എസ് എസ് ചിറ്റാർ 14

Advertisement
Advertisement