ഹൈജമ്പിൽ ഇരട്ട നേട്ടവുമായി കുമരംപുത്തൂർ എച്ച്. എസ്

Monday 21 November 2022 12:07 AM IST
അഖില കെ.മോൾ

പാലക്കാട്: ഹൈജമ്പിൽ ഇരട്ട നേട്ടവുമായി കുമരംപുത്തൂർ എച്ച്.എസ്. ജൂനിയർ, സീനിയർ പെൺ വിഭാഗത്തിൽ കുമരംപുത്തൂർ എച്ച്.എസിലെ കായികപ്രതിഭകൾ ഗോൾഡ് മെഡൽ നേടി. ജൂനിയർ പെൺ വിഭാഗത്തിൽ പത്താം ക്ലാസുകാരിയായ അഖില കെ.മോളും സീനിയർ വിഭാഗത്തിൽ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ എ.അനുപ്രിയയുമാണ് നേട്ടം കൈവരിച്ചത്.

Advertisement
Advertisement