നെഹ്റു സ്‌മൃതി വാരാചരണം

Monday 21 November 2022 12:13 AM IST
കോൺഗ്രസ് (എസ് ) എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജവഹർലാൽ നെഹ്‌റു ദേശീയ സ്മൃതി വാരാചരണം സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോൺഗ്രസ് (എസ്) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു ദേശീയ സ്മൃതി വാരാചരണം സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ മാത്യുസ് കോലഞ്ചേരി, ടി.വി.വർഗീസ്, കെ.എസ്.അനിൽ, ഐ.ഷിഹാബുദീൻ, വി.വി.സന്തോഷ് ലാൽ, ജൂബി എം.വർഗീസ്, എൻ.ഐ.പൗലോസ്, എ.എസ്.അമൽ, കെ.ജെ.ബേസിൽ, ടി.എസ്.ജോൺ, പി.അജിത്ത്കുമാർ, ശ്യാംലാൽ സുകുമാരൻ, പി.സി.പരമേശ്വരൻ, രമ്യ ഷിയാസ്, ആന്റണി സജി, എം.എസ്.ബിജാസ്, കെ.എസ്.കൃഷ്ണകുമാർ, വി.ആർ.വിമൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement