ദിവാകരൻ നായർ

Thursday 24 November 2022 12:33 AM IST

പാറശ്ശാല: കൊല്ലങ്കോട് കിരത്തൂർ ദേവിഭവനിൽ ദിവാകരൻ നായർ (79, റിട്ട. ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: മിനി (അദ്ധ്യാപിക, ജി.എച്ച്.എസ് പുള്ളിയൂർശാല), അഡ്വ. കൊല്ലങ്കോട് അജിത്ത്, പ്രീത. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ തമ്പി (പ്രസ് സൂപ്പർവൈസർ, കേരളകൗമുദി), രജിത, പരേതനായ ജിതേന്ദ്രനാഥ പ്രസാദ്. സഞ്ചയനം: 27 രാവിലെ 9 ന്.

Advertisement
Advertisement