വ്യാപാരി ക്ഷേമനിധി അംഗത്വം പുതുക്കാം
Friday 25 November 2022 1:25 AM IST
തിരുവനന്തപുരം:വ്യാപാരി ക്ഷേമനിധി വാർഷിക വരിസംഖ്യയിൽ കുടിശിക വരുത്തിയ അംഗങ്ങൾക്ക് ആകെ അടയ്‌ക്കേണ്ട വരിസംഖ്യയോടൊപ്പം 100 രൂപ പിഴ അടച്ച് 30 വരെ അംഗത്വം പുതുക്കാം. വ്യാപാരി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചതാണിത്.