സ്‌പെഷ്യൽ അലോട്ട്‌മെന്റ്

Saturday 26 November 2022 2:42 AM IST

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), കോഴ്‌സിൽ പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 28, 29, 30 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2560363, 364