ഗുരുമാർഗം

Sunday 27 November 2022 12:00 AM IST

കുരങ്ങിനെപ്പോലെ അത്യന്തചഞ്ചലമായ ഈ മനസിനെ ഭക്തിയാകുന്ന കയറുകൊണ്ട് കെട്ടി ഭഗവാനിൽ തളച്ചല്ലാതെ മനുഷ്യന് ഒരു സ്വൈരവും ലഭിക്കുകയില്ല.