സുഭദ്രാ എസ്. വാരിയർ

Monday 28 November 2022 1:03 AM IST

കോട്ടയ്ക്കൽ: തൃപ്പുണിത്തുറ അമ്പിളിനഗർ സ്മൃതിയിൽ സുഭദ്രാ എസ്. വാരിയർ(89)​ നിര്യാതയായി. ഭർത്താവ് പരേതനായ ഉക്കത്ത് ശങ്കരൻ കുട്ടി വാരിയർ. മക്കൾ: സുധീർ എസ്.വാരിയർ( ചീഫ് മാനേജർ,​ സർവ്വീസ് മാർക്കറ്റിംഗ്,​ ആര്യവൈദ്യശാലാ കോട്ടയ്ക്കൽ)​,​ ശരത് (എൻജിനിയർ, തിരുവനന്തപുരം)​,​ ഡോ.സുജിത് എസ്.വാരിയർ(ട്രസ്റ്റി ആൻഡ് കഞ്ചിക്കോട് ഫാക്ടറി മാനേജർ, ആര്യവൈദ്യശാലാ കോട്ടയ്ക്കൽ)​
മരുമക്കൾ: ശൈലജ, ശ്രീദേവി, സ്മിത. സംസ്‌കാരം തൃപ്പുണിത്തുറയിൽ നടന്നു.