സ്‌പോട്ട് അഡ്മിഷൻ

Tuesday 29 November 2022 4:39 AM IST

കൊല്ലം: ചാത്തന്നൂർ എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ ഒഴിവുള്ള ഏതാനും ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയും കോളേജിൽ വച്ച് നടക്കും. വിദ്യാർത്ഥികൾ അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 9447676038.

Advertisement
Advertisement