അന്നമ്മ ജോസഫ്
Tuesday 29 November 2022 11:50 PM IST
ചിറ്റാർ : മണ്ണൂർ വീട്ടിൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചിറ്റാർ കൂത്താട്ടുകുളം അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: വത്സാ ജോയി, തങ്കച്ചൻ, ജാൻസി ജോൺ, ഷേർളി ജിയോ. മരുമക്കൾ: ജോയി മാത്യു, ബീന, ജോൺ സാമുവേൽ, ജിയോ ആന്റണി.