ഡെപ്യൂട്ടേഷൻ ഒഴിവ്

Wednesday 30 November 2022 12:51 AM IST

തിരുവനന്തപുരം : സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.ksmha.orgൽ.

Advertisement
Advertisement