ഗുരുമാർഗം

Thursday 01 December 2022 12:00 AM IST

ഹൃദയമാണ് ഈശ്വരന്റെ അഥവാ ബ്രഹ്മത്തിന്റെ ഇരിപ്പിടം. ഈശ്വരനെ ആദ്യമായി കണ്ടെത്തേണ്ടത് അവിടെയാണ്. മംഗളസ്വരൂപിയായ ഭഗവാന് നമസ്‌കാരം.