ഗവർണർ ഇന്നെത്തും

Thursday 01 December 2022 2:57 AM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂരിൽ നിന്ന് തലസ്ഥാനത്തെത്തും. വെള്ളിയാഴ്ച തലസ്ഥാനത്തെ പരിപാടിയിൽ പങ്കെടുത്ത ശേഷം അന്ന് വൈകിട്ട് കൊച്ചിയിലേക്ക് പോവും. അവിടെ ദക്ഷിണ നാവിക കമാൻഡിന്റെ നേവി വീക്ക് ആഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും.