പി. സുധാകരൻ

Thursday 01 December 2022 12:55 AM IST

നെയ്യാറ്റിൻകര: ഇരുവൈക്കോണം അശ്വതി ഭവനിൽ പി. സുധാകരൻ (83, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ്) നിര്യാതനായി. ഭാര്യ: സുശീല എസ്. മക്കൾ: സുജു പി.എസ്. (അസി.എക്സിക്യൂട്ടീവ് എൻജിനിയർ പി.ഡബ്ലിയു.ഡി), സജു പി.എസ് (കേരളകൗമുദി സിസ്റ്റം എൻജിനിയർ), ഷൈജു പി.എസ്. (ട്രേയ്ഡ് ഇൻസ്ട്രക്ടർ,സി.ഇ.ടി). മരുമക്കൾ: ദിവ്യ സുജു (അസി.എക്സിക്യൂട്ടീവ് എൻജിനിയർ പി.ഡബ്ലിയു.ഡി), തബിത സജു, ലക്ഷ്മി ഷൈജു. സംസ്കാരം: ഇന്ന് രാവിലെ 11ന് സ്വവസതിയിൽ.

Advertisement
Advertisement