അച്ചാമ്മ ജോർജ്

Friday 02 December 2022 1:44 AM IST
അച്ചാമ്മ ജോർജ്ജ്

പാണ്ടനാട് : വന്മഴി മണപ്പുറത്ത് പരേതനായ ജോർജ് തോമസിന്റ് ഭാര്യ അച്ചാമ്മ ജോർജ് (92) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വന്മഴി യോർദ്ദാൻപുരം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. പുളിക്കീഴ് കടവുതോണിക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, സണ്ണി, ഓമന. മരുമക്കൾ: വത്സമ്മ, ഷീല,എബി.