ബാ​ഡ്മി​ന്റൺ ടൂ​ർ​ണ​മെ​ന്റ്

Saturday 03 December 2022 12:02 AM IST
വടകര പാക്കയിൽ നടക്കുന്ന സി.ബി.എസ്.ഇ ബാറ്റ്മെൻറൺ ടൂർണ്ണമെൻറ് ഡി.വൈ.എസ്.പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര​:​ ​സ​ഹോ​ദ​യ​ ​സ്കൂ​ൾ​ 9ാ​മ​ത് ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റ് ​പാ​ക്ക​യി​ൽ​ ​അ​ൾ​ട്ടി​മേ​റ്റ്സ് ​സ്പോ​ർ​ട്സ് ​അ​ക്കാ​ദ​മി​യി​ൽ​ ​വ​ട​ക​ര​ ​ഡിവൈ.​എ​സ്.​പി​ ​ഹ​രി​പ്ര​സാ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വ​ട​ക​ര​ ​സ​ഹോ​ദ​യ​യു​ടെ​ ​കീ​ഴി​ലു​ള്ള​ 13​ ​ഓ​ളം​ ​സ്ക്കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​വ​ട​ക​ര​ ​സ​ഹോ​ദ​യ്ക്ക് ​വേ​ണ്ടി​ ​അ​മൃ​ത​ ​പ​ബ്ലി​ക്ക് ​സ്കൂ​ൾ​ ​പ​തി​യാ​ര​ക്ക​ര​യും എം.​ഒ.​എ​സ് ​പ​ബ്ലി​ക്ക് ​സ്കൂ​ൾ​ ​ഓ​ർ​ക്കാ​ട്ടേ​രി​യു​മാ​ണ് ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​ ​റാ​ണി​ ​പ​ബ്ലി​ക് ​സ്കൂൾ​ ​പ്രി​ൻ​സി​പ്പൽ​ ​ഗീ​ത​ല​ക്ഷ്മി​ ​സ​ത്യ​നാ​ഥ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ സ്മി​ത​ ​ന​മ്പ്യാ​ർ​,​ രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഫാ​ത്തി​മ​ത്തു​ൽ​ ​സ​ന​ ​സ്വാ​ഗ​ത​വും​ ​സി​മോ​ണ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Advertisement
Advertisement