ശബരിമലയിൽ ഇന്ന്

Sunday 04 December 2022 1:05 AM IST

പള്ളി ഉണർത്തൽ: പുലർച്ചെ 2.30

നട തുറക്കൽ:3.00

അഭിഷേകം: 3.05

ഗണപതി ഹോമം:3.30

നെയ്യഭിഷേകം: 3.35 മുതൽ 7 വരെയും 8 മുതൽ 11വരെയും

ഉഷ:പൂജ: 7.30

25 കലശാഭിഷേകം: 11.30

തുടർന്ന് കളഭാഭിഷേകം

ഉച്ചപൂജ: 12.30

നട അടയ്ക്കൽ:1.00

നട തുറക്കൽ:3.00

ദീപാരാധന:6.30

പുഷ്പാഭിഷേകം :7.00

അത്താഴ പൂജ:9.30

ഹരിവരാസനം:10.50

നട അടയ്ക്കൽ:11.00.

Advertisement
Advertisement