ഭിന്നശേഷി ദിനചാരണം സമാപനം

Tuesday 06 December 2022 12:34 AM IST

പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സമാപനം ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ സൈക്കിൾ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യപകൻ ലിജു ജോർജ്, പി ടി എ പ്രസിഡന്റ് തോമസ് മാത്യു, എബിമോൻ എൻ ജോൺ, കുഞ്ഞുമോൾ കെ., ബി.ആർ.സി അദ്ധ്യപകരായ ശോഭന, ജയന്തി ബിനു, ജയേഷ് നിഷ വി.നായർ, റെനി സാമൂവൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement