അദ്ധ്യാപക ഒഴിവ്

Tuesday 06 December 2022 1:39 AM IST

ഇലന്തൂർ : ജി. വി. എച്ച്. എസ്. എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മാത്സിന് ഒരു താത്കാലിക അദ്ധ്യാപകന്റെ ഒഴിവുണ്ട്. 7-ന് ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും.

Advertisement
Advertisement