ഗുരുമാർഗം

Wednesday 07 December 2022 12:00 AM IST

ഇനിമേൽ എനിക്കു ക്ളേശമൊന്നും ഉണ്ടാകാതെ ഭഗവാന്റെ കല്പനകേട്ടു നടക്കുന്നതിന് തക്ക ഭക്തിയുണ്ടാകണം. ഭഗവാന്റെ തലയിൽ ഒളിഞ്ഞിരിക്കുന്നത് ദേവഗംഗയുടെ കല്ലോലമാണ്.