കാമ്പെയിന് സ്വീകരണം നൽകി

Wednesday 07 December 2022 1:03 AM IST

തി​രൂ​ര​ങ്ങാ​ടി​:​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും​ ​അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​ർ​ ​ഉ​ഴു​തു​ ​മ​റി​ച്ച​ ​കേ​ര​ള​ത്തെ​ ​ന​ര​ബ​ലി​യു​ടെ​ ​നാ​ടാ​ക്കി​ ​മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​കേ​ര​ളം​ ​ഉ​ണ​ര​ണ​മെ​ന്നും​ ​സി.​എം.​പി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​പി​ ​ജോ​ൺ​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും​ ​ല​ഹ​രി​മാ​ഫി​യ​ക്കും​ ​വി​ല​ക്ക​യ​റ്റ​ത്തി​നും​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​ത​ക​ർ​ച്ച​യ്ക്കും​ ​എ​തി​രെ​ ​സി.​എം.​പി​ ​സെ​ൻ​ട്ര​ൽ​ ​കൗ​ൺ​സി​ൽ​ ​ആ​ഹ്വാ​ന​പ്ര​കാ​രം​ ​സി.​പി.​ ​ജോ​ൺ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ഉ​ണ​രൂ​ ​കേ​ര​ളം​ ​കാ​മ്പെ​യി​ന് ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

Advertisement
Advertisement