പീ​ഡ​നം​;​ ​പ്ര​തി​ക്ക് ​ ​ക​ഠി​ന​ത​ട​വും ​ 83,000​ ​രൂ​പ​ ​പി​ഴ​യും

Wednesday 07 December 2022 1:21 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ടൗ​ണി​ലേ​ക്ക് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നെ​ത്തി​യ​ വിദ്യാർത്ഥിയെ​ ​ക്രൂ​ര​മാ​യ​ ​പ്ര​കൃ​തി​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ ​കേ​സി​ലെ​ ​പ്ര​തി​ക്ക് 36​ ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ 83,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ ​ക​രു​വാ​ര​ക്കു​ണ്ട് ​പു​ൽ​വെ​ട്ട​ ​നെ​ടു​മ്പ​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദി​നെ​യാ​ണ് ​(38​)​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​അ​തി​വേ​ഗ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​ജ​ഡ്ജി​ ​കെ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​ശി​ക്ഷി​ച്ച​ത്.
2018​ൽ​ ​പാ​ണ്ടി​ക്കാ​ട് ​പൊലീ​സാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​ ​അ​ങ്ങാ​ടി​യി​ൽ​ ​സ്‌​റ്റേ​ഷ​ന​റി​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നെ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​തി​രി​കെ​ ​പോ​കാ​ൻ​ ​സ​ഹാ​യം​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​വാ​ഹ​ന​ത്തി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി​ ​പ്ര​തി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ ​വ​ച്ച് ​പ്ര​കൃ​തി​ ​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി.​ ​
ഇ​തി​ന് ​ശേ​ഷം​ ​കു​ട്ടി​യെ​ ​നി​ര​ന്ത​രം​ ​പി​ൻ​തു​ട​ർ​ന്ന് ​പ്ര​കൃ​തി​ ​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​ന് ​നി​ർ​ബ​ന്ധി​ച്ചു.​ ​
ഇ​ന്ത്യ​ൻ​ ​ശി​ക്ഷാ​ ​നി​യ​മ​ത്തി​ലെ​ ​ര​ണ്ടു​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ 14​ ​വ​ർ​ഷ​വും​ ​പോ​ക്‌​സോ​ ​നി​യ​മ​ത്തി​ലെ​ ​മൂ​ന്ന് ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ 22​ ​വ​ർ​ഷ​വു​മാ​യാ​ണ് ​ആ​കെ​ 36​ ​വ​ർ​ഷ​ത്തെ​ ​ശി​ക്ഷ.​ ​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ ​ കുട്ടിക്ക് ല​ഭ്യ​മാ​ക്കാ​ൻ​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​ക​മ്മി​റ്റി​ക്കും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​സ്‌​പെ​ഷ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​സ​പ്ന​ ​പി.​ ​പ​ര​മേ​ശ്വ​ര​ത്ത് ​ഹാ​ജ​രാ​യി.

Advertisement
Advertisement