ഗുരുമാർഗം

Thursday 08 December 2022 12:00 AM IST

ഇ​ക്കാ​ണു​ന്ന നാ​മ​രൂ​പ​മെ​ല്ലാം ബ്ര​ഹ്മം ത​ന്നെ​യാ​ണെ​ന്നു​റ​പ്പാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ട് സ​ദാ ബ്ര​ഹ്മ​ത്തിൽ മ​ന​സ് നാ​മ​രൂ​പ​ര​ഹി​ത​മാ​യി ഏ​കീ​ഭ​വി​ക്കു​ന്ന​താ​ണ് യോ​ഗം

Advertisement
Advertisement