ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്

Thursday 08 December 2022 12:17 AM IST

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് എ.ഐ.എസ്.എഫ് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ജില്ലാ സെക്രട്ടറി എ.അഥിനും പ്രസിഡന്റ് അനന്തു എസ്.പോച്ചയിലും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement