കുടിശിക അടയ്ക്കണം
Friday 09 December 2022 12:12 AM IST
തിരുവനന്തപുരം: ക്ഷേമനിധി കുടിശിക അടയ്ക്കാത്തവർ 31നകം അക്ഷയ,ജനസേവനകേന്ദ്രങ്ങൾ മുഖേനയോ 9037044087എന്ന നമ്പറിലേക്ക് ഗൂഗിൾ പേ വഴിയോ അംശാദായം അടയ്ക്കണം. അല്ലാത്തപക്ഷം അംഗത്വം നഷ്ടമാകുമെന്ന് ചെയർമാൻ അറിയിച്ചു. വിശദ വിവരങ്ങൾക്ക്. 04712720071, 2720072.