പഞ്ചവത്സര എൽ.എൽ.ബി അലോട്ട്‌മെന്റ്
Saturday 10 December 2022 1:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഗവ. ലാ കോളേജുകളിലെയും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലെയും 2022-23ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 04712525300