സംസ്‌കൃത യൂണി. പരീക്ഷമാറ്റി

Wednesday 14 December 2022 1:12 AM IST

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഡിസംബർ 19ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷ 21ലേയ്ക്ക് മാറ്റി.